Class Commencing On : 24 April 2024
പഞ്ചവത്സര/ത്രിവത്സര എൽ .എൽ .ബി . സൗജന്യ ഓൺലൈൻ എൻട്രൻസ് ക്ലാസുകൾ ആരംഭിക്കുന്നു. പ്ലസ്ടു /ഡിഗ്രി പാസ്സായവർക്കും പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും ക്ലാസ്സിൽ ചേരാം. രെജിസ്ട്രേഷന് വേണ്ടി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയുക