top of page

Events

ശ്രീ.എം സുകുമാരപിള്ള പതിനൊന്നാം  ചരമവാർഷിക അനുസ്മരണം

22 February 2025

കേരളത്തിലെ ട്രേഡ്  യൂണിയൻ രാഷ്ട്രീയ സാമൂഹ്യരംഗങ്ങളിൽ സവിേശഷ വ്യക്തിമുദ്ര പതിപ്പിച്ച യശ:ശരീരനായ ശ്രീ .എം സുകുമാരപിള്ളയുടെ പതിനൊന്നാം ചരമവാർഷികം സുകുമാരപിള്ള  ഫൌണ്ടേഷൻ, 2025 ഫെബ്രുവരി 22 ശനിയാഴ്ച രാവിലെ  10 :30 ന് ,തൃശ്ശൂരിൽ  വെച്ച്  വിവിധ പരിപാടികേളാെടെ ആചരിക്കുകയാണ്. പ്രസ്തുത ചടങ്ങിൽ അങ്ങയുടെ സാന്നിദ്ധ്യം സാദരം ക്ഷണിക്കുന്നു.

MSP 2025 Poster 3 _page-0001.jpg
bottom of page