top of page
Give Us Your Feedback
Please submit your feedback of Online Classes
പ്രിയ വിദ്യാർത്ഥികളെ,
എൽ.എൽ.ബി എൻട്രൻസ് എഴുതിയ എല്ലാവരേയും അഭിവാദ്യം ചെയ്യുന്നു. 2016 മുതൽ വർഷം തോറും ഫൗണ്ടേഷൻ നടത്തുന്ന സൗജന്യ കോച്ചിംഗിൽ ചേർന്ന് ഇത്തവണ പരീക്ഷ എഴുതിയ എല്ലാവർക്കും ഞങ്ങളുടെ വിജയാശംസകളും ഒപ്പം ഓണാശംസകളും നേരുന്നു.
അടുത്തവർഷത്തെ കോച്ചിംഗിന് പ്രയോജനപ്പെടും വിധം നിങ്ങളുടെ വിലപ്പെട്ട ഫീഡ്ബാക്ക് തരണമെന്നഭ്യർത്ഥിക്കുന്നു. അത് താഴെ കൊടുത്തിട്ടുള്ള ഫോർമാറ്റിൽ ആൻസർ ചെയ്ത് സബ്മിറ്റ് ചെയുക. റിസൾട്ടിന് ശേഷം നിങ്ങളുടെ റാങ്ക് ;മാർക്ക്; അലോട്ട്മെന്റ് ലഭിച്ച കോളേജ് എന്നിവിവരങ്ങൾ - 9847297466 എന്ന നമ്പറിൽ വാട്ട്സപ്പ് ചെയ്യാൻ മറക്കല്ലേ .
12/06/2023
സ്നേഹപൂർവ്വം
എസ് .ബാബുക്കുട്ടി
സെക്രട്ടറി
bottom of page