top of page
Sun, 28 Feb
|Online Event
ശ്രീ സുകുമാരപിള്ള ഏഴാം ചരമ വാർഷികം
മികച്ച പൊതു പ്രവർത്തകനും വാഗ്മിയും വൈദ്യുതി തൊഴിലാളികളുടെ ഹൃദയം തൊട്ടറിഞ്ഞ നേതാവുമായ യശ്ശശരീരനുമായ ശ്രീ സുകുമാരപിള്ളയുടെ ഏഴാം ചരമ വാർഷികം 2021 ഫെബ്രുവരി 28 ഞായറാഴ്ച ആചരിക്കുകയാണ്. കോവിഡ് പശ്ചാത്തലത്തിൽ അന്നേ ദിവസം വൈകുന്നേരം 6 മണി മുതൽ ഓൺലൈൻ ആയാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.
Registration is Closed
See other events

bottom of page