top of page
ശ്രീ.എം സുകുമാരപിള്ള പതിനൊന്നാം ചരമവാർഷിക അനുസ്മരണം
Sat, 22 Feb
|Kerala Sahitya Academy Hall Thrissur
കേരളത്തിലെ ട്രേഡ് യൂണിയൻ രാഷ്ട്രീയ സാമൂഹ്യരംഗങ്ങളിൽ സവിേശഷ വ്യക്തിമുദ്ര പതിപ്പിച്ച യശ:ശരീരനായ ശ്രീ .എം സുകുമാരപിള്ളയുടെ പതിനൊന്നാം ചരമവാർഷികം സുകുമാരപിള്ള ഫൌണ്ടേഷൻ, 2025 ഫെബ്രുവരി 22 ശനിയാഴ്ച രാവിലെ 10 :30 ന് ,തൃശ്ശൂരിൽ വെച്ച് വിവിധ പരിപാടികേളാെടെ ആചരിക്കുകയാണ്.


bottom of page