top of page

Sat, 04 Mar

|

Ashir Bhavan, Ernakulam

ശ്രീ.എം സുകുമാരപിള്ള അനുസ്മരണം 2023

ശ്രീ.എം സുകുമാരപിള്ള ഒൻപതാം ചരമവാർഷിക അനുസ്മരണം സുകുമാരപിള്ള ഫൌണ്ടേഷൻ 2023 മാർച്ച് 4 ശനി , എറണാകുളത്തു വെച്ച് വിവിധ പരിപാടികേളാെടെ ആചരിക്കുകയാണ്.

 ശ്രീ.എം സുകുമാരപിള്ള അനുസ്മരണം 2023
 ശ്രീ.എം സുകുമാരപിള്ള അനുസ്മരണം 2023

Time & Location

04 Mar 2023, 10:30 am

Ashir Bhavan, Ernakulam, Ashir Bhavan Ln, Kacheripady, Kochi, Kerala, India

About the Event

കേരളത്തിലെ ട്രേഡ്  യൂണിയൻ രാഷ്ട്രീയ സാമൂഹ്യരംഗങ്ങളിൽ സവിേശഷ വ്യക്തിമുദ്ര പതിപ്പിച്ച യശ:ശരീരനായ ശ്രീ .എം സുകുമാരപിള്ളയുടെ ഒൻപതാം ചരമവാർഷികം സുകുമാരപിള്ള  ഫൌണ്ടേഷൻ 2023 മാർച്ച് 4 ശനി , എറണാകുളത്തു വെച്ച്  വിവിധ പരിപാടികേളാെടെ  ആചരിക്കുകയാണ്. അങ്ങയുടെ സാന്നിധ്യം  വിനയപൂർവം ക്ഷണിക്കുന്നു.

Share This Event

bottom of page