top of page
Sat, 29 Feb
|Ashirbhavan
ശ്രീ.എം സുകുമാരപിള്ള അനുസ്മരണ സമ്മേളനം
ശ്രീ.എം സുകുമാരപിള്ള ആറാം ചരമവാർഷിക അനുസ്മരണം ആശിർഭവൻ കച്ചേരിപ്പടി എറണാകുളം. അനുസ്‌മരണ സമ്മേളനം. പുരസ്‌കാര സമർപ്പണം. ചികിത്സാ സഹായം. നിയമ വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാര വിതരണം. സർവ്വശ്രീ.കാനം രജേന്ദ്രൻ , വി.എം സുധീരൻ , കെ.ഒ ഹബീബ് , കെ.പി രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കുന്നു.
Registration is Closed
See other eventsbottom of page