Mon, 14 Jun
|Online Class
സൗജന്യ നിയമ ബിരുദ പ്രവേശന പരിശീലനം 2021
പഞ്ചവത്സര/ത്രിവത്സര എൽ .എൽ .ബി . സൗജന്യ ഓൺലൈൻ എൻട്രൻസ് ക്ലാസുകൾ 2021 ജൂൺ 14 തിങ്കളാഴ്ച ആരംഭിക്കുന്നു . പ്ലസ്ടു /ഡിഗ്രി പാസ്സായവർക്കും പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും ക്ലാസ്സിൽ ചേരാം . Note: Do not submit multiple applications. Fields marked as (*) is mandatory.
Time & Location
14 Jun 2021, 5:30 pm
Online Class
About the Event
പഞ്ചവത്സര/ത്രിവത്സര എൽ .എൽ .ബി . സൗജന്യ ഓൺലൈൻ എൻട്രൻസ് ക്ലാസുകൾ 2021 ജൂൺ 14 തിങ്കളാഴ്ച ആരംഭിക്കുന്നു . പ്ലസ്ടു /ഡിഗ്രി പാസ്സായവർക്കും പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും ക്ലാസ്സിൽ ചേരാം .14 ജൂൺ 2021 തിങ്കൾ വൈകിട്ട്. 5.30 ന് അഡ്വ. ഡോ. സെബാസ്റ്റ്യൻ പോൾ Ex MP ഉദ്ഘാടനം നിർവ്വഹിക്കും. അപേക്ഷകർ ഒന്നിൽ കൂടുതൽ തവണ അപേക്ഷകൾ അയക്കേണ്ടതില്ല. രെജിസ്ട്രേഷൻ അവസാന തിയതി - ജൂൺ 15 വൈകിട്ട് 3 :00 മണി വരെ .
ആവശ്യമെങ്കിൽ ബന്ധപ്പെടുക:
9446429949
9447738513