General Body 2021
Sun, 26 Sept
|Online General Body Meeting
ഫൌണ്ടേഷൻ വാർഷിക General Body യോഗം Sept. 26 ഞായറാഴ്ച രാവിലെ 11 മണിക്ക് ഓൺലൈൻ ആയി നടത്തുകയാണ്. താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് Zoom മീറ്റിംഗിൽ പങ്കെടുക്കാവുന്നതാണ് . Meeting ID : 832 6292 8706 Passcode : 483106
Time & Location
26 Sept 2021, 11:00 am
Online General Body Meeting
About the Event
എല്ലാ ഫൌണ്ടേഷൻ അംഗങ്ങളുടെയും ശ്രദ്ധക്ക്,
ഫൌണ്ടേഷൻ വാർഷിക General Body യോഗം Sept. 26 ഞായറാഴ്ച രാവിലെ 11 മണിക്ക് ഓൺലൈൻ ആയി നടത്തുകയാണ്. Zoom App ലാണ് നടത്തുന്നത്. ലിങ്ക് താഴെ ഉൾപെടുത്തിയിട്ടുണ്ട് . സൂം app. Download ചെയ്തിട്ടില്ലാത്തവർ ഉടൻ തന്നെ download ചെയ്യാൻ താല്പര്യപ്പെടുന്നു. Meeting ൽ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. മീറ്റിംഗിനുള്ള നോട്ടീസ് എല്ലാവര്ക്കും നേരിട്ട് അയച്ചിരുന്നത് കിട്ടിയിരിക്കുമല്ലോ.
സ്നേഹ അഭിവാദ്യങ്ങൾ
ബാബുക്കുട്ടി. S
സെക്രട്ടറി
Meeting ID : 832 6292 8706
Passcode : 483106